പാലക്കുന്ന് : പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഡിസംബര്‍ 31 വരെ വിവിധ ഇനം കലാപരിപാടികള്‍ നടത്തുന്നു. വൈകുന്നേരം ഏഴ് മുതല്‍ നാടന്‍ പാട്ടുകളും നാടന്‍ കലാരൂപങ്ങളും, മാപ്പിളകലാമേള, ചിത്ര കലാ സംഗമം, ഗാനമേള, ഒപ്പന,തിരുവാതിര, മാര്‍ഗംകളി, ക്ലാസിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്,എന്നിവ അരങ്ങേറും. വെള്ളിയാഴ്ച്ചയാണ് ഇതിന് തുടക്കമിട്ടത്.