CLOSE

കരിച്ചേരി പയറ്റിയാല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരിയും കളിയാട്ടവും

Share

പെര്‍ളടുക്കം : കരിച്ചേരി പയറ്റിയാല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരി കൊടുക്കലും കളിയാട്ടവും നടന്നു. കളിയാട്ടത്തിന്റെ ഭാഗമായി
മഹാവിഷ്ണും ഗുളികനും കെട്ടിയാടി.

Leave a Reply

Your email address will not be published.