CLOSE

ബളാല്‍ അരിങ്കല്ല് ഇന്ദിരാജി വാട്‌സ് ആപ്പ് കൂട്ടായ്മ സ്വരൂപിച്ച ധനസഹായവും ഭക്ഷ്യധാന്യ കിറ്റും കൈമാറി

Share

ബളാല്‍ : വാഹന അപകടത്തില്‍ ഗുരുതര മായിപരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന വിധവയും വയോധികയുമായ മാധവിയമ്മക്ക് അരിങ്കല്ല് ഇന്ദീരാജിവാട്‌സ് ആപ്പ് കൂട്ടായ്മസ്വരൂപിച്ച ധനസഹായവും ഭക്ഷ്യധാന്യ കിറ്റുംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൈമാറി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പി പത്മാവതി ,കെ.മാധവന്‍ നായര്‍ , സുരേന്ദ്രന്‍ അരീങ്കല്ല്. വി.എം ശിഹാബ് .രഞ്ജിത്ത് കുമാര്‍ ആര്‍ ടി, പി രാഘവന്‍ ,കെ ടി തോമസ്, ടിജോ കപ്പലുമാക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *