CLOSE

കൊട്ടോടി പേരടുക്കം കൂക്കള്‍ തറവാട് കളിയാട്ട മഹോത്സവം ഡിസംബര്‍ 30, 31 തിയ്യതികളില്‍

Share

രാജപുരം: കൊട്ടോടിപേരടുക്കം കൂക്കള്‍ തറവാട് കളിയാട്ട മഹോത്സവം ഡിസംബര്‍ 30, 31 (വ്യാഴം ,വെള്ളി)തിയ്യതികളില്‍ നടക്കും.30 ന് രാത്രി പൊട്ടന്‍ തെയ്യം, 31 ന് പകല്‍ വിഷ്ണു മൂര്‍ത്തി ,ചാമുണ്ഡി, വീരന്‍, ഭൂതം ഗുളികന്‍ എന്നി തെയ്യങ്ങള്‍ അരങ്ങിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *