CLOSE

ചുള്ളിക്കരയില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര ഇ ചന്ദ്രശേഖരന്‍ എം. എല്‍.എക്ക് നിവേദനം നല്‍കി

Share

ചുള്ളിക്കര :കാഞ്ഞങ്ങാട് -പാണത്തൂര്‍ സ്റ്റേറ്റ് ഹൈവേയില്‍ കള്ളാര്‍- കോടോം ബേളൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി തിരിയുന്ന ചുള്ളിക്കര പാലത്തിന് സമീപത്തായി കാട് കയറി പാഴായി കിടക്കുന്ന പി ഡബ്ലു ഡി ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മലയോര പ്രദേശമായ ചുള്ളിക്കരയില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഇ ചന്ദ്രശേഖരന്‍ എം. എല്‍.എയ്ക്ക് എസ്. വൈ. എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *