രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ നേതൃത്വത്തില്‍ യുവ എഴുത്തുകാരന് ഗണേശന് അയറോട്ടിന്റെ പുതിയ രചനകളായ ‘സ്നേഹപൂര്‍വം , ചിന്നു ട്ടിയുടെ ബെല്ലിച്ചന്’ എന്നീ കഥകളെ ആസ്പദമാക്കി നവംബര്‍14 ഞായറാഴ്ച 3 മണിക്ക് വായനശാലയില്‍ സാഹിത്യ സംവാദം നടത്തും. ഡോ. വത്സന് പിലിക്കോട് ഉദ്ഘാടനം ചെയ്യും.