CLOSE

ജെ സി ഐ ഇന്ത്യയുടെ നാഷണല്‍ വൈസ് പ്രസിഡന്റായി ജെയ്‌സണ്‍ തോമസ് മുകളേല്‍നെ തെരഞ്ഞെടുത്തു

Share

രാജപുരം: ബാഗ്ലൂരില്‍ വെച്ച് നടന്ന ജെ സി ഐ നാഷണല്‍ കോണ്‍ഫറന്‍സില്‍ ജെ സി ഐ ഇന്ത്യയുടെ നാഷണല്‍ വൈസ് പ്രസിഡന്റ് ആയി
ജെയ്‌സണ്‍ തോമസ് മുകളേല്‍നെ തെരഞ്ഞെടുത്തുകാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കല്‍ സ്വദേശിയാണ്. ഭാര്യ ജോസ്മി, മകള്‍ മെറിസ

Leave a Reply

Your email address will not be published. Required fields are marked *