CLOSE

പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് മാലക്കല്ലില്‍ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി

Share

മാലക്കല്ല്: പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് മാലക്കല്ലില്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത്, സൂരജിത്ത്, ഐ സി റ്റി സി പ്രവര്‍ത്തകരായ രോണിഷ്, സുവര്‍ണ, ആശപ്രവര്‍ത്തകരായ സരോജിനി, ലീല മോഹന്‍, ഷൈജ ബേബി, കാഞ്ചന എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *