CLOSE

ആനക്കല്ല്- മാലക്കല്ല് റോഡില്‍ ഗതാഗത നിയന്ത്രണം നവംബര്‍ 15 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗതാഗതം നിരോധിച്ചു

Share

ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡില്‍ മാലക്കല്ല് മുതല്‍ ചിറക്കോട് വരെയുള്ള ഭാഗങ്ങളില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ 15 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മാലക്കല്ല് ഭാഗത്തേക്കും തിരിച്ച് ആനക്കല്ല് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ ചിറക്കോട് -പതിനെട്ടാംമൈയില്‍ റോഡിലൂടെ പോകണമെന്ന് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *