തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്.
വീടിനുള്ളില്‍ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛന്‍ ശശിധരന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.