CLOSE

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകള്‍ 30 മുതല്‍: മന്ത്രി

Share

വിലക്കയറ്റം തടയാന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവര്‍ത്തനം നവം.30 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പതു വരെ തുടരും. തിരുവനന്തപും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ അന്നേ ദിവസം രാവിലെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ താലൂക്കുകളിലാണ് സഞ്ചരിക്കുന്ന വില്പനശാലകളെത്തുക.
പതിമൂന്നു സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളും ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published.