CLOSE

ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ സ്ത്രീ തൂങ്ങിമരിച്ച നിലയില്‍

Share

കൊച്ചി: എറണാകുളം ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ ആറര മണിയോടെ മൃതദേഹം കണ്ട വള്ളക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി മൃതദേഹം നീക്കി.

ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.