കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ ശുചീകരിക്കാന്‍ ഹരിത സേനയും

പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം തിങ്കളാഴ്ച്ച പ്രധാനമന്ത്രി ഓണ്‍ ലൈനായി തറകല്ലിടുകയാണ്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.…

അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ നിര്യാതനായി

രാജപുരം: അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ (87) നിര്യാതനായി.ഭാര്യ:പരേതയായ അച്ചിക്കുട്ടി,മക്കള്‍: അന്നമ്മ, മേരി, ഫിലിപ്പ്, ലില്ലി, സണ്ണി, റീന.മരുമക്കള്‍: ജോസ്, ജെയിംസ്, ആന്‍സി,…

ബേളൂര്‍ വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കുഞ്ഞിക്കൊച്ചി -എമ്പംകൊടല്‍ പ്രാദേശിക സമിതി കൃഷി ചെയ്ത വെള്ളരി, മത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു.

രാജപുരം : മാര്‍ച്ച് 25 മുതല്‍ 28 വരെ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിന്റെ ആവശ്യത്തിനായി…

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2023 ടീം രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള മീഡിയ അക്കാദമി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്സ്-2023 ‘നേരറിവിന്റെ സാക്ഷ്യപത്രം’ എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.…

അപേക്ഷാ തിയതി നീട്ടി

സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് (ഏവിയേഷൻ) നിയമനത്തിനുള്ള അപേക്ഷാ തീയതി ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നീട്ടി. ബിരുദവും ഏവിയേഷൻ…

ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഒരു സ്ഥിരം…

പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് നിര്യാതനായി

രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (26/02/ 2024 തിങ്കള്‍ ) വൈകിട്ട് 4…

ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി

രാജപുരം: ആര്‍.എസ്.പി(ബി) യുവജന നേതാവ് ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ്…

എണ്ണപ്പാറ, വേങ്ങച്ചേരി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് എന്ന സ്വപ്നം സഫലമായി

രാജപുരം: എണ്ണപ്പാറ, വേങ്ങച്ചേരി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് എന്ന സ്വപ്നം സഫലമായി. വര്‍ഷങ്ങളായി പുറം പോക്കില്‍ കുടില്‍ കെട്ടിയാണ്…

ഡോ.വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പൂന്തോട്ടമൊരുക്കി എസ് പി സി കേഡറ്റുകള്‍

ഡോ.വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പൂന്തോട്ടമൊരുക്കി എസ് പി സി കേഡറ്റുകള്‍. കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി. കാഡെറ്റുകളാണ്…

മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണം

കോവിഡ് കാലത്തിന് ശേഷം നിര്‍ത്തലാക്കിയ മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍…

കരിപ്പോടി ഹൗസില്‍ പരേതനായ മീത്തല്‍ കോരന്റെ ഭാര്യ കുഞ്ഞാത അന്തരിച്ചു

പാലക്കുന്ന് : കരിപ്പോടി ഹൗസില്‍ പരേതനായ മീത്തല്‍ കോരന്റെ ഭാര്യ കുഞ്ഞാത (90) അന്തരിച്ചു.മക്കള്‍ : കുഞ്ഞിക്കണ്ണന്‍, ശാന്ത, ഇന്ദിര, പരേതയായ…

കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രകളിയാട്ടമഹോത്സവത്തിന് കലവറയിലേക്ക്‌സാധനങ്ങളുമായി കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ എത്തി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവ നഗരിയില്‍ കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് ഭാരവാഹികള്‍ എത്തി കലവറയിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കി…

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

അട്ടേങ്ങാനം: ANTI NARCOTICS CAMPAIGN Reconnecting Youth ന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്ഗ് നേതൃത്വത്തില്‍ കോടോം ബേളൂര്‍…

തീരദേശ ഗ്രാമീണര്‍ക്കുള്ള ധാരണകള്‍ അറിയുന്നതിനായി ഏകദിന ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചു (ഐസിഎസ്എസ്ആര്‍)മായി സഹകരിച്ച് ഹ്രസ്വകാല ഗവേഷണ പദ്ധതിയുടെ…

പുരാതന കന്നഡ സാഹിത്യം; കേന്ദ്ര സര്‍വ്വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കന്നഡ പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൈസൂര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ സെന്റര്‍ ഓഫ്…

റൂസാ രണ്ട് പദ്ധതി : സര്‍ക്കാര്‍ അനാസ്ഥ പരിഹരിക്കണം കെ പി സി ടി എ

രാജപുരം: റൂസാ രണ്ട് പദ്ധതിയില്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള്‍ക്ക് കേന്ദ്ര വിഹിതം തുക പൂര്‍ണ്ണമായും സമയബന്ധിതമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോഴും കേരള സര്‍ക്കാരിന്റെ…

കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി.പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി…

കാഞ്ഞങ്ങാട് മടിയന്‍ പാലക്കിയിലെ വി. ചന്തു നിര്യാതനായി

കാഞ്ഞങ്ങാട് മടിയന്‍ പാലക്കിയിലെ വി. ചന്തു (81) നിര്യാതനായി. അന്തരിച്ച പ്രമുഖ അഭിഭാഷകന്‍ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു.…

പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1 മുതല്‍ 12 വരെ നടക്കുന്ന പാലക്കുന്ന് ഫെസ്റ്റിന്റെ കാല്‍നാട്ടല്‍ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി നിര്‍വഹിച്ചു

പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1 മുതല്‍ 12 വരെ നടക്കുന്ന പാലക്കുന്ന് ഫെസ്റ്റിന്റെ കാല്‍നാട്ടല്‍…