CLOSE

ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍; ശിശുമരണം നടന്ന ഊരുകളും ആശുപത്രികളും സന്ദര്‍ശിക്കും

Share

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയിലെത്തി. അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും ആരോഗ്യമന്ത്രി സന്ദര്‍ശിക്കും. വിവിധ ഊരുകള്‍ സന്ദര്‍ശിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മന്ത്രി സന്ദര്‍ശിക്കും.

അഗണി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ബേസിക്ക് സപ്പോര്‍ട്ടുള്ള ആംബുലന്‍സാവും അനുവദിക്കുക.

Leave a Reply

Your email address will not be published.