CLOSE

വിദേശത്ത് നിന്ന് കൊച്ചിയില്‍ എത്തിയ യാത്രക്കാരന് കോവിഡ്; ഒമിക്രോണ്‍ പരിശോധന നടത്തും

Share

നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് യാത്രക്കാരനെ അമ്പലമുഗള്‍ ഗവ. കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.

ഇയാളുടെ സ്രവം ഒമിക്രോണ്‍ പരിശോധനയ്ക്ക് എടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.