കൊച്ചി : മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റില.മാള സ്വദേശി അബ്ദുല്‍ റഹ്‌മാനാണ് അറസ്റ്റിലായത്.അബ്ദുല്‍ റഹ്‌മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.