CLOSE

ഡിസംബര്‍ 24 മുതല്‍ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി

Share

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധിയായിരിക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ കഴിഞ്ഞ നവംബര്‍ ഒന്നു മുതലാണ് തുറന്നത്.

Leave a Reply

Your email address will not be published.