നീലേശ്വരം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് ടി.വി.രതീഷ് അധ്യക്ഷത വഹിച്ചു.നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ, വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.അനില്‍കുമാര്‍, ആര്‍.പ്രകാശന്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി.ഉഷ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എം.ബാലഗോപാലന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.വി. ശിവദാസന്‍ നന്ദിയും പറഞ്ഞു.