CLOSE

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം : പ്രതി അറസ്റ്റില്‍

Share

ചെറുതോണി: മാസങ്ങള്‍ക്ക് മുമ്പ് തോപ്രാംകുടി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ മാട്ടുക്കട്ടയില്‍ താമസക്കാരനുമായ സജു വേലപ്പന്‍നായരാണ് അറസ്റ്റിലായത്.

പ്രതിയെ മുരിക്കാശ്ശേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ സപ്ലൈകോ മാര്‍ക്കറ്റില്‍ എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *