CLOSE

പന്തളത്ത് പോലീസിനുനേരെ ആക്രമണം; എസ്‌ഐയുടെ കാലൊടിഞ്ഞു; രണ്ട് പേര്‍ അറസ്റ്റില്‍

Share

പത്തനംതിട്ട: പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം. വീടുകയറി അതിക്രമം നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

ആക്രമണത്തില്‍ എസ്.ഐയുടെ കാലൊടിഞ്ഞു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *