CLOSE

ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പന; കേരളം കുടിച്ചത് 65 കോടിയുടെ മദ്യം

Share

തിരുവനന്തപുരം: ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പന. ക്രിസ്മസ് തലേന്ന് ബെവ്കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടിയുടെ കൂടുതല്‍ കച്ചവടമാണ് നടന്നത്.

ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവര്‍ ഹൗസിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്. വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടേയും വില്‍പന നടന്നു.

Leave a Reply

Your email address will not be published. Required fields are marked *