CLOSE

വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പിച്ചു

Share

തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പിച്ചു. ഇന്നലെ രാത്രി 11:30നായിരുന്നു സംഭവം.

പമ്പില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പമ്പില്‍ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കള്‍ ജീവനക്കാരനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *