CLOSE

കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞ് കര്‍ണാടകയുടെ കോവിഡ് നിയന്ത്രണം, യാത്രക്കാര്‍ പെരുവഴിയില്‍

Share

മാക്കൂട്ടം: കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ അതിര്‍ത്തിയായ മാക്കൂട്ടത്ത് കര്‍ണ്ണാടക അധികൃതര്‍ തടഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പറഞ്ഞാണ് നടപടി. നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങള്‍ കടത്തി വിടാനാകില്ലെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *