CLOSE

ശോഭിക വെഡ്ഡിങ്ങ്‌സ് ഇനി കാഞ്ഞങ്ങാട്ടും

Share

കാഞ്ഞങ്ങാട്: കഴിഞ്ഞ 4 പതിറ്റാണ്ടിലധികമായി കേരളത്തിലെ വസ്ത്ര വിപണ രംഗത്തെ വേറിട്ട സാന്നിദ്ധ്യമായ ശോഭിക വെഡ്ഡിങ്ങ്സിന്റെ പുതിയ ഷോറൂം കാഞ്ഞങ്ങാട് ബിഗ് മാളില്‍ പ്രീലോഞ്ചിങ്ങ് നടത്തി. മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍ കെ.വി.സുജാത ടീച്ചര്‍ ഡിജിറ്റല്‍ ലോഞ്ചിങ്ങ് സ്വിച്ച് ഓണ്‍ കര്‍മ്മവും മാഗസിന്‍ പ്രകാശനം വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ടെക്കും നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ കുസുമം ഹെഗ്ഡെ, മുനിസിപ്പല്‍ കക്ഷി നേതാക്കളായ ബല്‍രാജ്, കെ.കെ.ബാബു, കെ.കെ.ജാഫര്‍, നഗരസഭാ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ , മറ്റു കൗണ്‍സിലര്‍മാര്‍, യൂസഫ് ഹാജി (KVVES), ബിഗ് മാള്‍ MD ( സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ) കുഞ്ഞഹമ്മദ് ഹാജി പാലക്കി, ഷംസുദ്ദീന്‍ പാലക്കി (മലയാളം ടുഡേ ), പ്രവീണ്‍ കുമാര്‍ (പ്രസ് ഫോറം പ്രസിഡണ്ട് ), സുദില്‍ ഗ്രോടെക്ക് , മുജീബ് റഹ്മാന്‍ (AKTGDWA), കാഞ്ഞങ്ങാട്ടെ പൗര പ്രമുഖര്‍ മറ്റ് വ്യാപാര വ്യവസായ നേതക്കള്‍ റോട്ടറി, ലയണ്‍സ്, JCI പ്രതിനിധികള്‍, ഫൗണ്ടര്‍ ഡയറക്ടര്‍ ഇമ്പിച്ചി അഹമ്മദ് കല്ലില്‍, അബ്ദുല്‍ ഖാദര്‍, KP മുഹമ്മദലി, ഉസ്മാന്‍ ഫജ്ര്‍ , അബ്ദുല്‍ ബാരി, ഷിഹാബ് കല്ലില്‍, ഇര്‍ഷാദ് ഫജ്ര്‍, ഷംസുദ്ദീന്‍ കല്ലില്‍, ഹാഷിര്‍ ഫജ്ര്‍ ,ഷറഫുദീന്‍ AK ,നബീല്‍, സുഹൈല്‍, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ മാനേജര്‍ ദാവൂദ് LM സ്വാഗതമാശംസിച്ചു. ശോഭിക ഡയറക്ടര്‍ ഷറഫുദ്ദീന്‍ നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published.