CLOSE

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് രോഗമുക്തി

Share

കാസര്‍കോട്  ജില്ലയിൽ  95 പേര്‍ക്ക്  കൂടി കോവിഡ്

കാസര്‍കോട്  ജില്ലയിൽ  പേര്‍ 95  കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന  85പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 774 പേരാണ്  ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം    711.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  4044 പേർ 
വീടുകളിൽ   3624പേരും സ്ഥാപനങ്ങളില്‍ 420പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4044 പേരാണ്. പുതിയതായി 186 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 757 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 371 ആന്റിജന്‍  383 ട്രൂനാറ്റ് )  875 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  401 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 86 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും  കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ   141,606 കോവിഡ്  സ്ഥിരീകരിച്ചത്.         139,571 ഇതുവരെ  കോവിഡ് നെഗറ്റീവായി

Leave a Reply

Your email address will not be published.