CLOSE

കാസര്‍കോട് ജില്ലയില്‍ 87പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി

Share

കാസര്‍കോട് ജില്ലയില്‍ 87പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 50
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 666 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 716

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3709 പേര്‍

വീടുകളില്‍ 3307 പേരും സ്ഥാപനങ്ങളില്‍ 402 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3709 പേരാണ്. പുതിയതായി196 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1481 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 919ആന്റിജന്‍ 551 ട്രൂനാറ്റ് ) 1405 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 207 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 196 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 50 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ141,923 കോവിഡ് സ്ഥിരീകരിച്ചത്. 140,035 ഇതുവരെ കോവിഡ് നെഗറ്റീവായി

Leave a Reply

Your email address will not be published.