CLOSE

106 കോടി വില വരുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍

Share

ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ ലഹരിവേട്ട. 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്. കൂടുതല്‍ പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *