മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് വയസുള്ള കുഞ്ഞിനടക്കം ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് കേസുകള്‍ മുംബൈയിലും ബാക്കി നാലു കേസുകള്‍ പിംപ്രി ചിഞ്ച് വാഡ് മുന്‍സിപ്പല്‍ കോര്‍പറേഷനിലുമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.