ഹോസ്ദുർഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി: ലോഗോ പ്രകാശനം നടന്നു.

കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് ബാർ അസോസിയേഷൻ അനക്സ് ഹാളിൽ നടന്നു. കാഞ്ഞങ്ങാട് നഗരസഭ…

കരട് വോട്ടര്‍ പട്ടിക പരിശോധന ഇന്ന് ; ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിക്കും; പരിശോധനയ്ക്കായി ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും

കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇന്ന് (ഡിസംബര്‍ 17) ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. വില്ലേജ് പരിധിയിലെ…

വിത്തുകളും വിത്തു പേനകളും നല്‍കി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം

വിത്തുകളും വിത്തു പേനകളും നല്‍കി ഹരിതാഭമാക്കി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം. ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷം ഇ.ചന്ദ്രശേഖരന്‍…

ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

ജില്ലയുടെ സമഗ്ര പുരോഗതിയാണ് വാര്‍ഷിക പദ്ധതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാഴ്ചപ്പാടിനനുസരിച്ച് ഉദ്യോഗസ്ഥര്‍ പദ്ധതികളുടെ നിര്‍വഹണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത്…

ആശാ പ്രവര്‍ത്തകര്‍ക്കുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന് തുടക്കം

ദേശീയ ആരോഗ്യ മിഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്ക് ജില്ലയിലെ 92 ആശാവര്‍ക്കര്‍മാര്‍…

കൊൽക്കത്തയിൽ  അര നൂറ്റാണ്ട് തികച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് കൊല്‍ക്കത്തയിൽ  അരനൂറ്റാണ്ട് തികച്ചു. സന്തോഷത്തിന്റെ നഗരം എന്ന വിളിപ്പേരുള്ള കൊൽക്കത്തയിൽ പുതിയൊരു…

കാസര്‍ഗോഡ് റവന്യു ജില്ലാതല വടംവലി മത്സരം കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തി

രാജപുരം: കാസര്‍ഗോഡ് റവന്യു ജില്ലാതല വടംവലി മത്സരം കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തി. അഞ്ച് സബ്ബ് ജില്ലാ…

പാലക്കുന്ന് ക്ഷേത്രത്തില്‍ മറുപുത്തരിക്ക് കുലകൊത്തി; 22ന് ഉത്സവാരംഭം, 23ന് തേങ്ങയേറ്

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപത്തരി ഉത്സവത്തിന് കുലകൊത്തി. ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന 4 ഉത്സവങ്ങളില്‍ രണ്ടാമത്തെതാണ് ഈ ഉത്സവം.…

ഇന്ത്യന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് വേതന വര്‍ധന

എന്‍.എന്‍.ബി.കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നവര്‍ക്കാണ് ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരിക പാലക്കുന്ന് : എന്‍. എം. ബി. (നാഷണല്‍ മരിടൈം…

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ബന്തടുക്ക കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ലബോറട്ടറി അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ബന്തടുക്ക കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച ലബോറട്ടറി അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി…

ടര്‍ഫ് ഗ്രൗണ്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ കര്‍ശന നിയന്ത്രണം

വൈകിട്ട് ഏഴിന് ശേഷം 18ന് താഴെ പ്രായമുള്ളവര്‍ ടര്‍ഫ് ഗ്രൗണ്ടുകളില്‍ കളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഹോസ്ദുര്‍ഗ് പോലീസ്. രാത്രി കാലങ്ങളില്‍ ടര്‍ഫ്…

നീലേശ്വരത്തെ റെയില്‍വേ വികസനം: കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

നീലേശ്വരത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്തയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കേന്ദ്ര സഹമന്ത്രി വി മുരളീധരന് ഡല്‍ഹിയിലെ…

ബളാന്തോട് സ്‌കൂള്‍ @ 75 കുട്ടിക്കൊരു വീട്: കട്ടിള വച്ചു

പനത്തടി: ബളാന്തോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘കുട്ടിക്കൊരു വീടി’ന്റെ കട്ടിളവയ്പ് പനത്തടി ഗ്രാമ പഞ്ചായത്ത്…

കൃഷിയിലെ കീട-രോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ആത്മ കാസറഗോഡിന്റെയും പനത്തടി കൃഷിഭവന്റെയും നേതൃത്വത്തിൽ കൃഷിയിലെ കീട-രോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌…

ജില്ലയിലെ ആദ്യ വനിത വ്യായാമ കേന്ദ്രം അജാനൂര്‍ കൊളവയലില്‍ ഉദ്ഘാടനം ചെയ്തു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2022- 23 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ വ്യായാമകേന്ദ്രം നിര്‍മ്മിച്ചത്.

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2022- 23 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂര്‍ കൊളവയലില്‍ വനിതാ വ്യായാമ കേന്ദ്രം നിര്‍മ്മി…

ഗൃഹനാഥന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസ്: 14 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും

മണ്ണാര്‍ക്കാട്: ഗൃഹനാഥന്‍ ചവിട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…

വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു: പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: വെളയനാട് പട്ടാപ്പകല്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പീച്ചി പുളിക്കല്‍ വീട്ടില്‍…

ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനം അഡ്മിഷന്‍ ഡിസംബര്‍ 20 വരെ

ചെര്‍ക്കള: കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നിന്നും സൗജന്യ പി.എസ്.സി…

മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ നാലാംവാതുക്കല്‍ ‘പ്രോവിഡന്‍സി’ല്‍ പി. സുരേഷ് അന്തരിച്ചു

ഉദുമ : മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ നാലാംവാതുക്കല്‍‘പ്രോവിഡന്‍സി’ല്‍ പി. സുരേഷ് (75) അന്തരിച്ചു. പരേതരായ രാമുഞ്ഞി വൈദ്യരുടെയും മുള്ളിഅമ്മയുടെയും മകനാണ്.…

ബസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ‘എയ്ഞ്ചല്‍ പട്രോള്‍’ പദ്ധതിയുമായി മലപ്പുറം പൊലീസ്

മലപ്പുറം: ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവര്‍ക്കായി വലവിരിച്ച് മലപ്പുറം പൊലീസ്. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലും അല്ലാതെയും…