ഉയരങ്ങളില്‍ നിന്ന് ഇന്നും താഴേക്കിറങ്ങി സ്വര്‍ണവില

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ…

പാലക്കാട് പൊലീസുകാരുടെ തമ്മിലടി; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പൊലീസുകാരുടെ തമ്മിലടിയില്‍ നടപടിയുമായി ജില്ലാ പൊലീസ് മേധാവി. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ…

കാട്ടുകുളങ്ങര പുതിയ വീട് തറവാട് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊട്ടില്‍ക്കത്ത് പീഠം നിര്‍മ്മാണത്തിന് വേണ്ടിയുള്ള നാള്‍ മരം മുറിക്കല്‍ ചടങ്ങ് നിന്നു

ബങ്കളം: കാട്ടുകുളങ്ങര പുതിയ വീട് തറവാട് നിര്‍മ്മാണത്തിന്റെ ഭാഗാമായി കൊട്ടില്‍്ക്കത്ത് പീഠം നിര്‍മ്മാണത്തിന് വേണ്ടിയുള്ള നാല്‍ മരം മുറിക്കല്‍ ചടങ്ങ് നിന്നു.…

ഹൊറർ ചിത്രം ദി എക്സോർസിസ്റ്റും ടോട്ടവും ഉൾപ്പെ‌ടെ 67 ചിത്രങ്ങൾ

വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്,   സങ്കീർണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടം  ഉൾപ്പടെ 67 ചിത്രങ്ങൾ  രാജ്യാന്തര ചലച്ചിത്ര മേളയിൽ  തിങ്കളാഴ്ച പ്രദർശിപ്പിക്കും. മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്സോർസിസ്റ്റ്. മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പെൺകുട്ടി നേരിടേണ്ടിവന്ന അപ്രതീക്ഷി സംഭവങ്ങളുടെ അനാവരണമാണ് ടോട്ടം. വിവിധ രാജ്യങ്ങളിലായി ഒൻപത് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം  മെക്സിക്കയുടെ ഓസ്കാർ പ്രതീക്ഷയാണ്. അഡുര ഓണാഷൈലിന്റെ ഗേൾ ,പലസ്തീൻ ചിത്രം ഡി ഗ്രേഡ്, ജർമ്മൻ ചിത്രം ക്രസന്റോ ,ദി ഇല്ല്യൂമിനേഷൻ,അർജന്റീനിയൻ ചിത്രം ദി ഡെലിക്വൊൻസ്, മോൾഡോവാൻ ചിത്രം തണ്ടേഴ്സ് ,ദി റാപ്ച്ചർ ,ക്രിസ്റ്റോഫ് സനൂസിയുടെ ദി സ്പൈറൽ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനമാണ് തിങ്കളാഴ്ച നടക്കുക. വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്സ്, ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെയുടെ സ്ലോ, ഫിൻലൻഡ് ചിത്രം ഫാളൻ ലീവ്‌സ്, ജർമ്മൻ സംവിധായകനായ ഇൽക്കർ കറ്റാക്ക്‌ ഒരുക്കിയ ദി ടീച്ചേർസ് ലോഞ്ച്, ടർക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസസ്, അറബിക് ചിത്രം   ഹാങിംഗ് ഗാർഡൻസ്, ബെൽജിയൻ സംവിധായകൻ ബലോജി ഒരുക്കിയ ഒമെൻ ഉൾപ്പടെ 42 ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും. വിഘ്നേഷ് പി ശശിധരൻ്റെ ഷെഹറാസാദ, വി ശരത്കുമാർ ചിത്രം നീലമുടി, സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിൻ്റെ കഥപറയുന്ന സതീഷ് ബാബുസേനൻ – സന്തോഷ് ബാബുസേനൻ ചിത്രം ആനന്ദ് മൊണാലിസ മരണവും കാത്ത്, കമലിന്റെ പെരുമഴക്കാലം, അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയൻ, സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ പിറന്ന റാം ജി റാവൂ  സ്പീക്കിങ് എന്നീ ചിത്രങ്ങളും ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെയുടെ ഇന്ത്യൻ ചിത്രം പാരഡൈയ്സും തിങ്കളാഴ്ച പ്രദർശിപ്പിക്കും. ഓ. ബേബി, അദൃശ്യ ജാലകങ്ങൾ, ആപ്പിൾ ചെടികൾ, ദായം തുടങ്ങിയ മലയാള സിനിമകളുടെ പുന:പ്രദർശനവും ഇന്നുണ്ടാകും.

പാന്‍മസാല പരസ്യത്തില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു

അലഹബാദ്: വിവാദമായ പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി…

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല

കൊച്ചി: എളമക്കരയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. മനുഷ്യാവകാശ ദിനത്തിലും ആരും ഏറ്റുവാങ്ങാനില്ലാതെ മോര്‍ച്ചറിയില്‍…

മലയാളി കുടുംബം കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

ബംഗ്ലൂരു: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം…

യുപിയില്‍ മകന്‍ അമ്മയുടെ തലയറുത്ത് കൊന്നു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഭൂമി കൈമാറ്റ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ്…

വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണം

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ്  അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു…

കരിപ്പോടി പാലക്കുന്നില്‍ ആഴിപൂജ ഉത്സവം സമാപിച്ചു

പാലക്കുന്ന് : കരിപ്പോടി-പാലക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ ആഴിപൂജ ഉത്സവം സമാപിച്ചു. ശനിയാഴ്ച പകല്‍ നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യഗണപതി…

കാസര്‍ഗോഡ് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടത്തി

രാജപുരം കാസര്‍ഗോഡ് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടത്തി.…

വെള്ളരിക്കുണ്ട് സ്‌കൂളിന് അനുവദിച്ച ബസ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഫ്‌ലാഗ് ഓഫ് ചെയ്തു

വെള്ളരിക്കുണ്ട് :രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വെള്ളരിക്കുണ്ട് കരുള്ളടുക്കം സെന്റ് ജോസഫ് യു പി…

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന്…

കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നഗരസഭ അനുമോദിച്ചു

നീലേശ്വരം : കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍…

കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ വികസനം അതിവേഗം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി മെട്രോയുടെയും വാട്ടര്‍ മെട്രോയുടെയും വികസനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം…

‘ദി സീക്രട്ട്  മെസ്സെഞ്ചേഴ്സ്’  ട്രെയിലര്‍  അജു വര്‍ഗ്ഗീസ്  പ്രകാശനം ചെയ്തു

മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ്  രചനയും സംവിധാനവും നിര്‍വ്വഹിച്ച   ‘ദി സീക്രട്ട്  മെസ്സെഞ്ചേഴ്സ് ‘  എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ്…

ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ വെള്ളിയാഴ്ച മുതൽ സംഗീത സന്ധ്യകൾചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും . അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുമാണ് ചലച്ചിത്ര രാവുകള്‍ക്ക് ഉത്സവഛായയേകാന്‍ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്.മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ സ്ത്രീ താൾ തരംഗിന്റെ ഗാന സന്ധ്യയോടെയാണ് തുടക്കം.

സ്ത്രീകള്‍ നയിക്കുന്ന  അഖിലേന്ത്യാ  താളവാദ്യ സംഘമായ  സ്ത്രീ  താള്‍ തരംഗിന്  സുകന്യ രാംഗോപാലാണ്  നേതൃത്വം നൽകുന്നത് .വാദ്യമേളത്തോടെയാണ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ…

ഫെഡറല്‍ ബാങ്കിന് ‘ബാങ്ക് ഓഫ് ദി ഇയര്‍’ പുരസ്‌കാരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി ഫെഡറല്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ ‘ബാങ്ക് ഓഫ് ദി…

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് 2023ന് പൂര്‍ണ സഹകരണം നല്‍കും; ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍

ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വിജയത്തിന് റെയില്‍വേ ഭൂമി വാഹന…