പരിസ്ഥിതി ദിനത്തില്‍ എന്റെ മരം പദ്ധതിയുമായി കോടോംബേളൂര്‍ 19-ാം വാര്‍ഡ്

രാജപുരം: പരിസ്ഥിതി ദിനത്തില്‍ വാര്‍ഡില്‍ രണ്ട് പച്ചതുരുത്തുകളും മുഴുവന്‍ വീടുകളിലും എന്റെ മരം എന്ന പദ്ധതിയുടെഭാഗമായി മരതൈ നട്ടു നല്‍കുന്ന പ്രവര്‍ത്തനത്തിനും…

അങ്കണവാടി പ്രവേശനോത്സവം ജില്ലയില്‍ വനിതാ ശിശുവികസനവകുപ്പ് സംയോജിത ശിശുവികസന പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു;

അങ്കണവാടി പ്രവേശനോത്സവം ജില്ലയില്‍ വനിതാ ശിശുവികസനവകുപ്പ് സംയോജിത ശിശുവികസനപരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു ജില്ലാ ഐസി ഡി എസ് ഓഫീസര്‍ സുധ ഐസി…

മൂന്നാം മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന;

ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍കുമെന്ന് സൂചന.ജൂണ്‍ 8ന് സത്യപ്രതിജ്ഞ ചടങ്ങ്…

ഗസയിലെ സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗസ: ഗസയിലെ യുഎന്‍ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 27ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ സ്‌കൂളില്‍ അഭയം…

കൊളപ്പുറം അംഗണ്‍വാടി പ്രവേശനോത്സവം സംഘടിപ്പിച്ചു;

രാജപുരം:കൊളപ്പുറം അംഗണ്‍വാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം എന്‍ വിന്‍സെന്റ് കുട്ടികള്‍ക്ക് ബലൂണുംമധുരപലഹാരങ്ങളും നല്കി സീകരിച്ചു.വി.എല്‍ അന്നമ്മ ,എ.ടി.ജോസഫ്,പി.വി. വര്‍ഗ്ഗീസ്,ലൈസ തങ്കച്ചന്‍,…

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം;യുവാവിന് പൊള്ളലേറ്റു

കാസര്‍കോട്: കാസര്‍കോട് കള്ളാറില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. OPPO A5S ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന യുവാവിന് പൊള്ളലേറ്റു.കള്ളാര്‍…

സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള 2024-25 വര്‍ഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ക്കായി ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍…

ഗസ്റ്റ് അധ്യാപക അഭിമുഖം;

2024-25 അധ്യയന വര്‍ഷത്തില്‍ കാഞ്ഞിരംകുളം ഗവ. കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ 2025 മാര്‍ച്ച് 31 വരെ…

കണ്ടലിന്റെ കഥ പറഞ്ഞ് ദിവാകരന്‍;വിഷരഹിത പച്ചക്കറി രുചി വിളമ്പി കണ്ണേട്ടന്‍ നവ്യാനുഭവമായി നാട്ടുപച്ച;

കരിവെള്ളൂര്‍ :കണ്ടലിന്റെ കഥ പറഞ്ഞ് ദിവാകരന്‍ വിഷമില്ലാത്ത പച്ചക്കറികളുടെ രുചി വിളമ്പി കേബിയാര്‍ കണ്ണേട്ടന്‍. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച നാട്ടുപച്ച…

തൃക്കണ്ണാടില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ 7 ദിവസം നീണ്ട് നില്‍ക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം നടത്തുവാനുള്ള ഭക്തജനങ്ങളുടെ…

ബന്തടുക്ക മുനമ്പം ഹിദായത്തുല്‍ ഇസ്ലാംമദ്രസ പരിസ്ഥിതി ദിനാചരണം നടത്തി

ബന്തടുക്ക: മുനമ്പം ഹിദായത്തുല്‍ ഇസ്ലാം മദ്രസ പരിസ്ഥിതിദിനാചരണം നടത്തി. ജമാ അത്ത് ഖതീബ് അഷ്റഫ് സുഹ്‌രി ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണം ക്ലാസിന്ന്…

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ പരിസ്ഥിതിദിനത്തില്‍ സംഘടിപ്പിച്ച മധുര വനം പരിപാടി നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു;

കാസറഗോഡ് : നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂംഎ യു പി സ്‌കൂളില്‍ പരിസ്ഥിതിദിനത്തില്‍ സംഘടിപ്പിച്ച മധുര വനം പരിപാടി നഗരസഭ ചെയര്‍മാന്‍ അബ്ബാസ്…

വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും സനാതന ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്‍.എസ്. എസ് യൂണിറ്റും പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു

മാവുങ്കാല്‍: വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും സനാതന ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്‍.എസ്. എസ് യൂണിറ്റും പരിസ്ഥിതി ദിനാഘോഷം…

പച്ചത്തുരുത്തിന് ജൈവവേലി നിര്‍മ്മിച്ച് പരിസ്ഥിതി ദിനാചരണം

ബാനം: പച്ചത്തുരുത്തിന് ജൈവവേലി നിര്‍മ്മിച്ച് ബാനം ഗവ.ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍…

ചാത്തമത്ത് ശ്മശാനം ഇനി പച്ചത്തുരുത്താകും

നീലേശ്വരം: നഗരസഭയുടെ കീഴിലുള്ള ചാത്തമത്ത് വാതകശ്മശാനവളപ്പ് പച്ചത്തുരുത്താകും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ വാതകശ്മശാനവളപ്പില്‍ വൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍…

നാലാം ലോകകേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍

ലോകകേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ടും ജൂണ്‍ 13 ന്. ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന…

തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണം ലഭിക്കുവാനുള്ളള നടപടി തുടങ്ങിയില്ല ഉടന്‍ പരിഹാരം കാണണം: കരീം മൈത്രി

കാഞ്ഞങ്ങാട് :മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണം ലഭിക്കുവാനുള്ളള ഈ വര്‍ഷത്തെ അപേക്ഷ ഫോറം നല്‍കുവാനുള്ള അറിയിപ്പ്…

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിളില്‍ തൈ വിതരണം നടത്തി;

രാജപുരം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിളില്‍ നടന്ന തൈ വിതരണോദ്ഘടനം കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് ശിഹാബുദ്ദീന്‍ അഹ്‌സനി…

റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റാണിപുരം പാതയോരത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

രാജപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റാണിപുരം പാതയോരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ ജല…

നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു

രാജപുരം: നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ മുന്‍ പഞ്ചായത്ത്…