ലീഗ് സമസ്ത പ്രശ്‌നം പരിഹരിക്കല്‍ ഐ എന്‍ എല്‍ ദൗത്യമല്ല അഡ്വ:ഷമീര്‍ പയ്യനങ്ങാടി

കോഴിക്കോട്: മുസ്ലിം ലീഗുമായി സമസ്തക്കുള്ള പ്രശ്‌നം പരിഹരിക്കലല്ല ഐഎന്‍എല്ലിന്റെ ദൗത്യം എന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീര്‍ പയ്യനങ്ങാടി…

മധ്യവേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും: 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ…

മുഖം മിനുക്കാന്‍ പാലക്കുന്ന്; ക്ലീന്‍ ആന്റ് ബ്യൂട്ടി ഉദുമയ്ക്ക് തുടക്കം

ബേക്കല്‍ ടൂറിസത്തിന്റെ പ്രധാന പദ്ധതി പ്രദേശമായ ഉദുമ ഗ്രാമപഞ്ചായത്തിനെ വിദേശ.ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഉദുമ ഗ്രാമ പഞ്ചായത്തിന്റെ ക്ലീന്‍ ആന്‍് ബ്യൂട്ടി…

ഗോക്കടവ് ഉദയ ആര്‍ട്ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌മൈല്‍ 2024 നടന്നു

ചിറ്റാരിക്കാല്‍ : ഗോക്കടവ് ഉദയ ആര്‍ട്ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌മൈല്‍ 2024 നടന്നു. ചിറ്റാരിക്കാല്‍…

ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി;

ഗസ്സ: ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിനു…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോഴിക്കോട്, വയനാട്…

സര്‍വീസില്‍നിന്നു വിരമിച്ച സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉപഹാരം നല്‍കുന്നു

സര്‍വ്വീസില്‍ നിന്ന് വിരമിച്ച സാംസ്‌കാരികകാര്യ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആഭിമുഖ്യത്തില്‍…

പി. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട് :ജില്ലയിലും അജാനൂരിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മടിയനിലെപി.കുഞ്ഞിക്കണ്ണന്റെ 14 ചരമ വാര്‍ഷികവും അനുസ്മരണ യോഗവും നടന്നു. മടിയന്‍…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചതുരുത്ത് ശില്പശാല സംഘടിപ്പിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചതുരുത്ത് ശില്പശാല സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഒരുപരിധിവരെ അന്തരീക്ഷത്തില്‍…

കൊട്ടോടി മഞ്ഞങ്ങാനത്തെമരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ളനിര്യാതനായി

രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്തെ മരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ള(88) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കള്‍: വിജയന്‍, സിബി, സിനി. മരുമക്കള്‍: ബാബു,…

പൊതു തെരഞ്ഞെടുപ്പ് 2024; കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2024 ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിന് കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടര്‍…

ഓലപ്പുര സാഹിത്യ പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് ടൂ വിദ്യാര്‍ഥിനി സിനാഷയ്ക്ക്

ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1997-98 എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ത്ഥി സമന്വയ…

നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്റെ 2024-25 വര്‍ഷത്തെ കോക്കനട്ട് കൗണ്‍സില്‍ പദ്ധതി പ്രകാരം ഗുണമേന്മയും അത്യുല്‍പാദന ശേഷിയും ഉള്ള നാടന്‍,…

കാലവര്‍ഷക്കെടുതി നേരിടാന്‍ നീലേശ്വരത്ത് മുന്നൊരുക്കം

നീലേശ്വരം :കാലവര്‍ഷക്കെടുതി നേരിടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗരസഭാതല ദുരന്തനിവാരണ കമ്മിറ്റി യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത…

മൂലപ്പള്ളിയിലെ കെ.നളിനി നിര്യാതയായി

മൂലപ്പള്ളിയിലെ കെ.നളിനി (80) നിര്യാതയായി.ഭര്‍ത്താവ് പി കുഞ്ഞികൃഷ്ണന്‍ ,മക്കള്‍ രാജേഷ്(ഗള്‍ഫ്)പരേതനായ രാജേന്ദ്രന്‍,രജിത,മരുമകന്‍ രാമചന്ദ്രന്‍ ചോയങ്കോട്,മരുമകള്‍ റീന കോട്ടിക്കുളം

കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണത്തിലെ അനിശ്ചിതത്വത്തില്‍ ആശങ്ക

പാലക്കുന്ന് : ഏറെ മുറവിളിക്കും കാത്തിരിപ്പിനും ശേഷം ആശ്വാസമായി ശിലാസ്ഥാപന കര്‍മം പൂര്‍ത്തിയായിട്ടും പാലക്കുന്നിലെ കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണം ഇനിയും വൈകുന്നതില്‍…

അവയവക്കടത്ത് കേസ്; മുഖ്യപ്രതി പിടിയില്‍

കൊച്ചി: അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി ഹൈദരാബാദില്‍ പിടിയില്‍. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്.പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും…

റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജന്‍സിയുടെ ട്രയല്‍ റണ്‍…

കുഴിമന്തിക്കട അടിച്ചുതകര്‍ത്ത സംഭവം പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്;

ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പൊലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തു.ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന്…

നഗരസഭാ എന്‍ജിനീയര്‍ വി.വി ഉപേന്ദ്രന് യാത്രയപ്പ് നല്‍കി

നീലേശ്വരം: 23 വര്‍ഷത്തെ സേവനത്തിനുശേഷം നീലേശ്വരം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥാനത്തു നിന്ന് വിരമിച്ച വി.വി ഉപേന്ദ്രന് നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും…