പാലക്കുന്നില്‍ പൊതു ശൗചാലയം വേണം; ബ്രദേര്‍സ് ക്ലബ്
പാലക്കുന്ന് : ടൗണില്‍ എത്തുന്നവര്‍ക്ക്’ശങ്ക’വന്നാല്‍ അതൊരു വലിയ ആശങ്ക തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും.പാലക്കുന്നില്‍ പൊതു ശൗചാലയം വേണമെന്നത് പാലക്കുന്നുകാരുടെ ഏറെ…
കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മല്‍സരം സംഘടിപ്പിക്കുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മല്‍സരം സംഘടിപ്പിക്കുന്നു. ഈ മാസം 18 ന് കോട്ടപ്പാറയില്‍ പ്രത്യേകം തയ്യാറാക്കി ഗ്രൗണ്ടിലാണ്…
കോഴിക്കോട് രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ് ഫോര്മറിലിടിച്ച് കത്തി;
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വാഹനാപകടം. രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.…
സക്ഷമ കാസറകോട് ജില്ല കമ്മറ്റി ഭക്തസൂര്‍ദാസ് ജയന്തി ആഘോഷിച്ചു
ബോവിക്കാനം : പൊതു സമൂഹത്തിന്റെ ഇടപെടല്‍ ഭിന്നശേഷിക്കാരുടെ ഉയര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകണമെന്ന് ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ കോടോത്ത് അഭിപ്രായപ്പെട്ടു.സക്ഷമ കാസര്‍ഗോഡ് ജില്ലാ…
മാണിക്കോത്ത് കട്ടീല്‍ വളപ്പ് വയനാട്ടുകലവന്‍ തെയ്യം കെട്ട് മഹോത്സവം ചൂട്ടൊപ്പിക്കല്‍ മംഗലവും സുവനീര്‍ പ്രകാശനവും നടന്നു
കാഞ്ഞങ്ങാട്: 2024 ഏപ്രില്‍ 8 മുതല്‍ 12 വരെ നടന്ന മാണിക്കോത്ത് കട്ടീ ല്‍ വളപ്പ് തറവാട് വയനാട് കുലവന് തെയ്യംകെട്ട്…
രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനമായി
കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.രാവണീശ്വരം: കലാകായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ രാവണീശ്വരം…
മാലക്കല്ല് പൂക്കുന്നത്തെ പൂക്കുമ്പേല്‍ മോളി മാത്യു നിര്യാതയായി.
രാജപുരം : മാലക്കല്ല് പൂക്കുന്നത്തെ പൂക്കുമ്പേല്‍ മോളി മാത്യു (69) നിര്യാതയായി. സംസ്കാരം നാളെ ചൊവ്വാഴ്ച (14.5. 24) രാവിലെ 10…
അനധികൃത ചെങ്കല്‍ കടത്ത് ലോറിയും ജെ സി ബിയും പിടി കൂടി
ജില്ലാ കളക്ടര്‍ കെ. ഇമ്പ ശേഖറിന്റെ നിര്ദ്ദേശപ്രകാരംകാസര്കോട് ഭൂരേഖ തഹസീല്‍ദാര്‍ മുരളി പി വി , ആദൂര്‍ വില്ലേജ് ഓഫീസര്‍ സത്യനാരായണ…
സദ്ഗുരു പബ്ലിക് സ്കൂളിന് തിളക്കമാര്‍ന്ന വിജയം
രാജപുരം : സദ്ഗുരു പബ്ലിക് സ്കൂള്‍ 2023-24 അധ്യയന വര്‍ഷത്തിലെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷഫലം വന്നപ്പോള്‍…
അഞ്ചു വയസുകാരന് അര്‍ബുദ ചികിത്സയില്‍; അലന് വേണം സുമനസ്സുകളുടെ കൈത്താങ്ങ്
പാലക്കുന്ന് : കൂട്ടൂകാരോടൊപ്പം ഓടിച്ചാടി കളിക്കേണ്ട പ്രായത്തില്‍ അര്‍ബുദ ബാധിതനായി 6 മാസത്തിലേറെയായി ചികിത്സയിലാണ്അഞ്ചു വയസ്സുകാരന് അലന് ദീപേഷ്. ബാര ഗ്രാമത്തില്‍…
വായനയുടെ താക്കോലുമായി കുട്ടിക്കൂട്ടംഫാം പത്തായപ്പുരയില്‍ വേറിട്ട അനുഭവമായി വായന വെളിച്ചം
കാഞ്ഞങ്ങാട്: അവധിക്കാല വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രന്ഥാലയങ്ങളില് നടന്നുവരുന്ന വായനാ വെളിച്ചം പരിപാടി കുട്ടികള്‍ക്ക് വേറിട്ട അനുഭവമാകുന്നു. ആഴ്ചതോറും കുട്ടികള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍…
തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍
രാജപുരം: തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി…
കോടോംബേളൂര്ഗ്രാമപഞ്ചായത്ത് നാടക കലാ അക്കാഡമി കോടോത്തിന്റെ ത്രിദിന നാടക പഠന ക്യാമ്പ് സമാപിച്ചു
രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് നാടക കലാ അക്കാഡമിയുടെ നേതൃത്ത്വത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ത്രിദിന നാടക…
ആദ്യകാല കപ്പല്‍ ജീവനക്കാരന് വെടിത്തറക്കാല്‍ കരിപ്പോടി ചാളക്കാല്‍ ഗണേഷ് നിവാസില്‍ ബി. ദാമോദരന്‍ നിര്യാതനായി
പാലക്കുന്ന് : ആദ്യകാല കപ്പല്‍ ജീവനക്കാരന് വെടിത്തറക്കാല്‍ കരിപ്പോടി ചാളക്കാല്‍ ഗണേഷ് നിവാസില്‍ ബി. ദാമോദരന്‍ (84) നിര്യാതനായിഭാര്യ കല്യാണി. മക്കള്‍…
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര് സുലൈന് പബ്ലിക് സ്കൂളിന് 12-ാം വര്‍ഷവും നൂറുമേനി ‘
രാജപുരം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര് സുലൈന് പബ്ലിക് സ്കൂളിന് 12-ാം വര്‍ഷവും നൂറുമേനി വിജയം. 22…
വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ് അവധിക്കാല കായികപരിശീലനമായ കുതിപ്പിന്റെ സീസണ് 3 നീലേശ്വരം പുത്തരിയടുക്കത്തെഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്നു
അറുപതോളം കുട്ടികള്‍ പങ്കെടുത്തു. സ്കൂള്‍ കായികാധ്യാപകനായ സോജന് ഫിലിപ്പാണ് പരിശീലകന്. കുതിപ്പ് കോ-ഓര്‍ഡിനേറ്റര്‍ കെ.സുജിത്ത്, പിടിഎ പ്രസിഡന്റ് എസ്.ഗോവിന്ദ് രാജ്, മുന്‍…
കൊക്കോ വിലയില്‍ വന്‍ ഇടിവ്;
റെക്കോഡ് വിലയില്‍ നീങ്ങിയ കൊക്കോ വിലയില്‍ വന്‍ ഇടിവ്. മാസാരംഭത്തില്‍ ഹൈറേഞ്ച് ചരക്ക് കിലോ 1070 രൂപ വരെ ഉയര്‍ന്നിരുന്നു.പുതിയ കായകള്‍…
തെക്കേക്കര ചെണ്ടാസ് കുടുംബസംഗമം നടത്തി
പാലക്കുന്ന് : തെക്കേക്കര ചെണ്ടാസ് കുടുംബസംഗമം നടത്തി. നൂറോളം പേര് സംഗമത്തില്‍ പങ്കെടുത്തു. പ്രവാസികളില്‍ ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. മാധവിഅമ്മ സംഗമം…
പാലക്കുന്ന് മുത്തപ്പന് മടപ്പുരയില്‍ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16,17തീയതികളില്‍
പാലക്കുന്ന് : പാലക്കുന്ന്-കോട്ടിക്കുളം റെയില്‍വേ മുത്തപ്പന് മടപ്പുരയില്‍ പ്രതിഷ്ഠാദിന തിരുവപ്പന ഉത്സവം 16,17 തീയതികളില്‍ നടക്കും. 16ന് രാവിലെ നടതുറന്ന് ശുദ്ധികലശ…
വെള്ളിക്കോത്ത് തായ്ക്വോണ്‍ഡോ അക്കാദമി കുട്ടികള്ക്കായിപരിശീലന പരിപാടി സംഘടിപ്പിച്ചു
വെള്ളിക്കോത്ത് തായ്ക്വോണ്‍ഡോ അക്കാദമി രക്ഷാകര്‍തൃ കൂട്ടായ്മ കുട്ടികള്‍ക്കായി ഫോക്കസ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നെഹ്റു ബാലവേദി…