CLOSE

പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ നിര്യാതയായി

Share

രാജപുരം: പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി.
മക്കള്‍: അലക്‌സാണ്ടര്‍, തോമസ്, മേരി, ആലീസ്, മോളി, ലിസി.
മരുമക്കള്‍: മേരി, വിമല, ജോസഫ്, പരേതനായ ചാക്കോ, മാത്യു, ബാബു.

സംസ്‌കാര ശുശ്രുഷകള്‍ 15/11/2021 തിങ്കളാഴ്ച.


Leave a Reply

Your email address will not be published. Required fields are marked *