നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലില്‍ ടി നാരായണന് നായര്‍ (75) നിര്യാതനായി.
ഭാര്യ: കരിപ്പോത്ത് കുറ്റിക്കാട്ട് വീട്ടില്‍ ലക്ഷ്മി അമ്മ.
മക്കള്‍: പുഷ്പരാജന്‍ (ദുബായ്), പുഷ്പലത ( രാമന്തളി).
മരുമക്കള്‍: രമേശന് (ബഹ്റെന്‍) ,ആശ (ദുബായ്).
സഹോദരങ്ങള്‍: ദേവകി,തമ്പായി,രവീന്ദ്രന്.