ചുള്ളിക്കര: കൊട്ടോടി പയ്യച്ചേരിയിലെ നോബില്‍ തോമസ് (41) എലിപ്പനി ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് പൂടംകല്ല് താലൂക്കാശുപത്രിയില്‍ ചിക്സ തേടിയുരുന്നു. പനി കലശമായതിനാല് മൂന്ന് ദിവസം മുമ്പ് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. അച്ഛന് പരേതനായ പി.യു തോമസ്, അമ്മ: ഗ്രേസി. സഹോദരങ്ങള്‍: ജിജു തോമസ്, ഷെറിന്. സംസ്ക്കാരം ശനിയാഴ്ച രാവിലെ കൊട്ടോടി സെന്റ് സേവ്യഴ്സ് ചര്‍ച്ചില്‍.