CLOSE

കണിയാമ്പാടി ഹൗസില്‍ കമ്മാടത്തു നിര്യാതയായി

Share

പാലക്കുന്ന് : കണിയാമ്പാടി ഹൗസില്‍ കമ്മാടത്തു ((89)നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചിറക്കാല്‍ ചന്തു. മക്കള്‍: സാവിത്രി, കുഞ്ഞികൃഷ്ണന്‍, നളിനി, പരേതയായ ശ്രീദേവി. മരുമകന്‍ : കമലാക്ഷന്‍. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *