CLOSE

കൊട്ടോടിയിലെ പണ്ടാരപറമ്പില്‍ സേവ്യര്‍ അന്തരിച്ചു.

Share

രാജപുരം: കൊട്ടോടിയിലെ പണ്ടാരപ റമ്പില്‍ സേവ്യര്‍ (83) അന്തരിച്ചു. സംസ്‌കാരം നാളെ (26.11.2021) 12 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ: അന്നമ്മ . മക്കള്‍: രാജു ( എണ്ണപ്പാറ), റെജി (കൊട്ടോടി), രാജി ( പാലാവയല്‍), സിസ്റ്റര്‍ രജനി (ഹോളി ഫാമിലി കോണ്‍വന്റ്, മൈസൂര്‍). മരുമക്കള്‍: ബിന്ദു, ഷിനു , ഷാജി. സഹോദരങ്ങള്‍: വാവച്ചന്‍ (അയറോട്ട്), കുര്യാച്ചന്‍ , അച്ചാമ്മ (ചിറ്റാരിക്കാല്‍), മാത്തച്ചന്‍ ( അയറോട്ട്), പരേതയായ തെയ്യാമ്മ.

Leave a Reply

Your email address will not be published. Required fields are marked *