CLOSE

കെപിഎസ്ടിഎ കാസര്‍ഗോഡ് സബ്ബ് ജില്ലാ സെക്രട്ടറി ടി അശോകന്‍ മാസ്റ്ററുടെ മാതാവ് തമ്പായി അമ്മ നിര്യാതയായി

Share

പാക്കം: കണ്ണംവയല്‍ കോളിപ്പോക്കില്‍ വീട് പരേതനായ മുത്തു നായരുടെ ഭാര്യ തുളുച്ചേരി തമ്പായി അമ്മ (91) നിര്യാതയായി.

മക്കള്‍ : കാര്‍ത്ത്യായനി, ശാരദ, മീനാക്ഷി, കല്യാണി, ഭാര്‍ഗ്ഗവി, വിശാലാക്ഷി, പുഷ്പലത, ടി അശോകന്‍ നായര്‍ (അധ്യാപകന്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍) പരേതയായ രുഗ്മിണി.
മരുമക്കള്‍ : മുല്ലച്ചേരി നാരായണന്‍ , ബാലകൃഷ്ണന്‍, കുഞ്ഞിരാമന്‍, ശശികുമാര്‍, കുഞ്ഞിരാമന്‍, നിഷ, പരേതരായ ദാമോദരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കുഞ്ഞമ്പു നായര്‍. സഹോദരികള്‍ :അമ്മാറുകുഞ്ഞി കരിച്ചേരി പരേതയായ നാരായണി കേളോട്ട്

Leave a Reply

Your email address will not be published. Required fields are marked *