CLOSE

ഉണ്ണംതറപ്പേല്‍ പരേതനായ കുര്യന്‍ പാച്ചിയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

Share

കള്ളാര്‍: ഉണ്ണംതറപ്പേല്‍ പരേതനായ കുര്യന്‍ പാച്ചിയുടെ ഭാര്യ ഏലിക്കുട്ടി (90) അന്തരിച്ചു. പരേത ഈഴാറാത്ത് കുടുംബാംഗം. സംസ്‌കാരം നാളെ 11.30ന് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. മക്കള്‍: തോമസ്, അജി (കെഎസ്ആര്‍ടിസി ഡ്രൈവര്‍), പരേതയായ മേരി. മരുമക്കള്‍: മോളി, സിജി (കള്ളാര്‍ പഞ്ചായത്ത് സ്റ്റാഫ്), പരേതനായ സൈമണ്‍ അവണ്ണുര്‍. സഹോദരങ്ങള്‍: കുഞ്ഞുമേരി, പരേതരായ ജോസഫ്, മത്തായി, സിറിയക്ക്, അന്നക്കുട്ടി, ക്ലാര.

Leave a Reply

Your email address will not be published.