CLOSE

ആദ്യകാല പൂരക്കളി കലാകാരന്‍ പള്ളം തെക്കേക്കര പി.വി. ഹൗസില്‍ പുതിയ വളപ്പില്‍ രാമന്‍ അന്തരിച്ചു

Share

പാലക്കുന്ന് : ആദ്യകാല പൂരക്കളി കലാകാരന്‍ പള്ളം തെക്കേക്കര പി.വി. ഹൗസില്‍
പുതിയ വളപ്പില്‍ രാമന്‍ (78) അന്തരിച്ചു. പരേതരായ അപ്പയുടെയും ചോയിച്ചിയുടെയും മകനാണ്.
ഭാര്യ: കാര്‍ത്യായനി . മക്കള്‍ : പുഷ്പാവതി, ദേവകി (ഇരുവരും കാസര്‍കോട്), ജയന്തി (പാടി ), പി.വി.
രവി, ബാബു, ഉണ്ണികൃഷ്ണന്‍ (മൂവരും ദുബൈയ് ), വിമല (ബദിയഡുക്ക), അനീഷ് (സുരഭി പള്ളം). മരുമക്കള്‍:
അശോകന്‍ , വാസു, പ്രസീത, ഭാസ്‌കരന്‍, പ്രസീത കൊക്കാല്‍ ശ്രീരേഖ, ശ്രീഷ, പരേതനായ കുമാരന്‍ സഹോദരങ്ങള്‍ : നാരായണി (പാലക്കുന്ന്), പരേതരായ കണ്ണന്‍, കൃഷ്ണന്‍.
സഞ്ചയനം ചൊവ്വാഴ്ച.

Off track : മരുമക്കളില്‍ രണ്ട് പേരുകള്‍ പ്രസീത എന്നാണ്…

Leave a Reply

Your email address will not be published.