ഒടയംച്ചാല്‍: പടിമരുത് ഇടവകാംഗം പരേതനായ പുക്രയില്‍ തോമസിന്റെ ഭാര്യ സിസിലി തോമസ് (66) നിര്യാതയായി. പരേത ചെന്തളം ഉപ്പുമാക്കല്‍ കുടുംബാംഗം. സംസ്കാരം നാളെ (18/12/2021) 4 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. മക്കള്‍: ജയ, പ്രകാശ്, ശ്രേയസ്. മരുമക്കള്‍ : തോമസ്, സുമോദ്.