CLOSE

പെരുതടി ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ചെറുപനത്തടി കടമലയിലെ അന്നമ്മ ചാക്കോ ( ആലീസ് ) നിര്യാതയായി

Share

ചെറുപനത്തടി : പെരുതടി ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ചെറുപനത്തടി കടമലയിലെ അന്നമ്മ ചാക്കോ ( ആലീസ് -56) നിര്യാതയായി.
മൃതസംസ്‌കാരം (18.12.2021 ശനി) വൈകുന്നേരം 3 മണിക്ക് വീട്ടില്‍ നിന്നും ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ . പരേത കാഞ്ഞിരടുക്കം പാറപ്പുറത്ത് കുടുംബാംഗമാണ്.
ഭര്‍ത്താവ് : ചാക്കോ ( റിട്ട. അദ്ധ്യാപകന്‍ ജി.എച്ച് എസ്. എസ്. ബളാംതോട്). മക്കള്‍: അരുണ്‍, അഖില്‍, അനിറ്റ്. മരുമകള്‍: നവ്യ

Leave a Reply

Your email address will not be published.