പാലക്കുന്ന് :പാലക്കുന്ന് ടൗണി ഓട്ടോ റിക്ഷ ഡ്രൈവര്‍ കൊപ്പലിലെ ദിലീപ് (41) അന്തരിച്ചു. പരേതനായ ജനാര്‍ദ്ദനന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ : സുജിത (പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്കൂള്‍ അധ്യാപിക). മക്കള്‍ : ദില്‍ജിത്ത് ആറാം തരം, ഉദുമ ജി.എച്ച്.എസ്സ്. എസ്), ദീപ്ത (മൂന്നാം തരം, പടിഞ്ഞാര്‍ അംബിക എ.എല്‍.പി. എസ്).
സഹോദരങ്ങള്‍ : വിജയലക്ഷ്മി, ഉഷ, ജയ്ദീപ്.