CLOSE

ഉദയമംഗലം ചെരിപ്പാടി വീട്ടില്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

Share

പാലക്കുന്ന് :ഉദയമംഗലം ചെരിപ്പാടി വീട്ടില്‍ ഭാസ്‌കരന്‍
നായര്‍(76) അന്തരിച്ചു .ചെരിപ്പാടി ദേവസ്വം പ്രസിഡന്റായിരുന്നു. ഭാര്യ:ഭവാനി. മക്കള്‍:കെ.കെ. ബിന്ദു, കെ.കെ. വിജേഷ് (ഖത്തര്‍) കെ.കെ. വിപിന്‍ (മുംബൈ) മരുമക്കള്‍:
വി.സി. അരുണ്‍കുമാര്‍ സ്രൗദി) എം. നിഖില, ഒ.വി. രസ്‌ന (മുംബൈ). സഹോദരങ്ങള്‍:ചെരിപ്പാടി വേണുഗോപാലന്‍നായര്‍,പ്രഭാകരന്‍ നായര്‍,രോഹിണി,കുഞ്ഞികൃഷ്ണന്‍ നായര്‍,പുഷ്പവല്ലി,വിജയന്‍ നായര്‍,കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍ ചെരിപ്പാടി, പരേതനായ കുഞ്ഞപ്പനായര്‍ ചെരിപ്പാടി.സംസ്‌ക്കാരം ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് രാമന്തളി സമുദായ ശ്മശാനത്തില്‍ നടക്കും .

Leave a Reply

Your email address will not be published.