രാജപുരം: കൊട്ടോടി നാണംകുടല്‍ മേലത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍( 78 ) നിര്യാതനായി.
ഭാര്യ: സാവിത്രി. മക്കള്‍: ജ്യോതി, ഉണ്ണികൃഷണന്‍, ജഗദീശന്‍.
മരുമക്കള്‍: വിജയന്‍,ഓമന, ബിന്ദു.
സഹോദരങ്ങള്‍: മാധവന്‍ നായര്‍ (മുള്ളേരിയ),അമ്മാളു (മുള്ളേരിയ), ജാനകി (പനയാല്‍ ), പരേതനായ ഗോപാലന്‍ നായര്‍.