CLOSE

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ് വിക്ഷേപിച്ചു

Share

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പായ – ജയിംസ് വെബ് ടെലസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം.

ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.50ഓടെയാണ് ഏരിയന്‍-5 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ചരിത്രദൗത്യത്തില്‍വഹിച്ചത് ലോകത്ത് ഇന്നേവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്‌കോപ്പ്. 31 വര്‍ഷം ലോകത്തിന് പ്രപഞ്ചരഹസ്യങ്ങള്‍ സമ്മാനിച്ച് വിടപറഞ്ഞ ഹബിള്‍ സ്‌പേസ് ടെലസ്‌കോപിന്റെ പിന്‍ഗാമി.

Leave a Reply

Your email address will not be published.