CLOSE

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

Share

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,850 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 38,800 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *