CLOSE

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഏതാനും ചില സീറ്റുകളില്‍ ഒഴിവ്

Share

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ബി.ബി.എ, ബികോം, ബി.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, ബി എസ് സി മൈക്രോബയോളജി, ലൈഫ് സയന്‍സ്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സ്‌കള്‍ക്ക് എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്കുള്‍പ്പടെ ഏതാനും ചില സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ സര്‍വകലാശാല ഏകജാലകത്തില്‍ അപേക്ഷിച്ചതിന്റെ പ്രിന്റൗട്ടുമായി 26/9/2022 തിങ്കളാഴ്ച 12 PM ന് മുന്‍പായി കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

Leave a Reply

Your email address will not be published.