യുവ താരങ്ങളെ വെല്ലുന്ന കിടിലന്‍ ഷര്‍ട്‌ലെസ് ഫോട്ടോ പങ്കുവചിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍. ‘പത്താനി’യാന്‍ ഷാരൂഖിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
‘പത്താനി’യില്‍ വലിയ പ്രതീക്ഷയിലാണ്
ആരാധകര്‍.
‘പത്താന്‍’ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ദീപിക പദുക്കോണ്‍, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു